സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും ആശങ്കകളകറ്റാൻ മലയാള മനോരമ സംഘടിപ്പിക്കുന്ന ഫോൺ ഇൻ പരിപാടിക്ക് ഇന്നു തുടക്കം. ഇന്നു കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്കു മറുപടി നൽകുന്നത് കലക്ടർ ഡോ. ദിവ്യ എസ്. അയ്യരാണ്. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും ആശങ്കകളകറ്റാൻ മലയാള മനോരമ സംഘടിപ്പിക്കുന്ന ഫോൺ ഇൻ പരിപാടിക്ക് ഇന്നു തുടക്കം. ഇന്നു കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്കു മറുപടി നൽകുന്നത് കലക്ടർ ഡോ. ദിവ്യ എസ്. അയ്യരാണ്.

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനത്തിനുള്ള ലളിത വഴികൾ തുടങ്ങിയ വിഷയങ്ങളിൽ നിങ്ങളുടെ ചോദ്യങ്ങൾക്കു കലക്ടർ മറുപടി നൽകും.  ഇന്നും നാളെയും മറ്റന്നാളുമായാണ്  ‘ഹലോ കുട്ടി ’  ഫോൺ ഇൻ  പരിപാടി. പരിപാടിയിലേക്ക് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും  വിളിക്കാം. വിളിക്കേണ്ട നമ്പർ: 7012668144 ( ഈ സേവനം മലയാള മനോരമയുടെ മറ്റു നമ്പരുകളിൽ ലഭ്യമല്ല) 

ADVERTISEMENT

∙ നാളെ രാവിലെ  10.30–11.30 ന്  അധ്യാപികയും പ്രഭാഷകയുമായ മെർലിൻ ടി.മാത്യു,  മറ്റന്നാൾ രാവിലെ  11.00–12.00 ന്  കൺസൾറ്റന്റ് സൈക്കോളജിസ്റ്റ് ഡോ.ജെയ്സി ഫിലിപ് എന്നിവർ ഫോൺ ഇൻ പരിപാടിയിൽ സംശയങ്ങൾക്കു മറുപടി നൽകും.