സീതത്തോട് ∙ സ്കൂളിൽ പോകാതെ ഊരുകളിൽ മടിച്ചിരിക്കുന്ന കുട്ടികൾക്കു ബോധവൽക്കരണവുമായി മൂഴിയാർ പൊലീസ്. പൊലീസ് ഇടപെടലിൽ സ്കൂളിൽ പോകാൻ തയാറായി കാടിന്റെ മക്കൾ. മൂഴിയാർ സായിപ്പിൻകുഴി, 40 ഏക്കർ എന്നീ ഭാഗത്ത് താമസിക്കുന്ന കുട്ടികളാണ് പൊലീസ് ഇടപെടലിൽ സ്കൂളിൽ പോകാൻ തയാറായത്. ഇവർക്കു വേണ്ട പ്രോത്സാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട് ∙ സ്കൂളിൽ പോകാതെ ഊരുകളിൽ മടിച്ചിരിക്കുന്ന കുട്ടികൾക്കു ബോധവൽക്കരണവുമായി മൂഴിയാർ പൊലീസ്. പൊലീസ് ഇടപെടലിൽ സ്കൂളിൽ പോകാൻ തയാറായി കാടിന്റെ മക്കൾ.മൂഴിയാർ സായിപ്പിൻകുഴി, 40 ഏക്കർ എന്നീ ഭാഗത്ത് താമസിക്കുന്ന കുട്ടികളാണ് പൊലീസ് ഇടപെടലിൽ സ്കൂളിൽ പോകാൻ തയാറായത്. ഇവർക്കു വേണ്ട പ്രോത്സാഹനം ഒരുക്കിയത് മൂഴിയാർ പൊലീസ് ഇൻസ്പെക്ടർ കെ.എസ്.ഗോപകുമാർ ആണ്. വാഹന സൗകര്യത്തിന്റെ കുറവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് കുട്ടികൾ ചൂണ്ടിക്കാട്ടുന്നത്.

ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസുകാർ കുട്ടികളെ നേരിൽകണ്ട് ആവശ്യമായ ബോധവൽക്കരണം നൽകുകയായിരുന്നു.8 മുതൽ പ്ലസ് വൺ വരെ പഠിക്കുന്ന 8 കുട്ടികൾ നാളെ ആങ്ങമൂഴിയിലുള്ള സ്കൂളിൽ ചേരും. ആദ്യ ദിനം പൊലീസ് വാഹനത്തിൽ ഇവരെ സ്കൂളിൽ എത്തിക്കും. പിന്നീട് സ്കൂൾ അധികൃതരുമായി ആലോചിച്ചു വേണ്ട ക്രമീകരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് മൂഴിയാർ പൊലീസ്.