പത്തനംതിട്ട ∙ അഗ്നിപഥ്‌ പദ്ധതിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപിയെ അറസ്റ്റ് ചെയ്തതിൽ ജില്ലയിലും പ്രതിഷേധം. സെൻട്രൽ ജംക്‌ഷനിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ അഗ്നിപഥ്‌ പദ്ധതിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപിയെ അറസ്റ്റ് ചെയ്തതിൽ ജില്ലയിലും പ്രതിഷേധം. സെൻട്രൽ ജംക്‌ഷനിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു.  റോഡ് ഉപരോധിച്ച ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. അനീഷ് കുമാർ, ജോബി ടി.ഈശോ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജീവ്‌ പി.ജോൺ, സൂരജ് എസ്.പിള്ള എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ ഏബ്രഹാം, പ്രസിഡന്റ് എസ്. ഷൈജു, ജോയിന്റ് സെക്രട്ടറി അജ്മൽ സിറാജ് എന്നിവരും റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്തു.രാജ്യവ്യാപക പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിലും മേഖലാ കേന്ദ്രങ്ങളിലും ശക്തമായ പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.