വെച്ചൂച്ചിറ ∙ ചക്കയുടെ മണം പിടിച്ചെത്തിയ ഒറ്റയാൻ പ്ലാവും തെങ്ങും പിഴുതു തള്ളി. കുരുമ്പൻമൂഴി കൊല്ലംപറമ്പിൽ കെ.ജെ.റെജിമോളുടെ പുരയിടത്തിലെ തെങ്ങും പ്ലാവുമാണ് നശിപ്പിച്ചത്. ഇന്നലെ പുലർ‌ച്ചെ 2 മണിയോടെയാണ് സംഭവം. കായ് ഫലമുള്ള തെങ്ങാണ് പിഴുതു തള്ളിയത്. മുൻപും കാട്ടാനയിറങ്ങി തെങ്ങുകൾ നശിപ്പിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുരുമ്പൻമൂഴി, മണക്കയം ഭാഗങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായി. അടുത്തിടെ ഇവിടെ അവശ നിലയിൽ കണ്ട ആന ചരിഞ്ഞിരുന്നു. കാടുവിട്ടു തുടരെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്. സന്ധ്യക്കു ശേഷം വീടുകൾക്കു പുറത്തിറങ്ങാൻ അവർ ഭയക്കുന്നു.