കോഴഞ്ചേരി ∙ ഭാഷകളുടെ അതിർവരമ്പുകളെ ഭേദിച്ച് അസം സ്വദേശികളായ ഇരട്ട സഹോദരിമാർക്ക് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം. കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസിലെ ജീനാ സൂറിൻ, ജിയ സൂറിൻ എന്നിവരാണ് പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയത്. സയൻസ് വിഭാഗത്തിൽ ജീന 83 ശതമാനം മാർക്കും കൊമേഴ്സ് വിഭാഗത്തിൽ ജിയ എല്ലാ വിഷയത്തിനും എ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ ഭാഷകളുടെ അതിർവരമ്പുകളെ ഭേദിച്ച് അസം സ്വദേശികളായ ഇരട്ട സഹോദരിമാർക്ക് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം. കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസിലെ ജീനാ സൂറിൻ, ജിയ സൂറിൻ എന്നിവരാണ് പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയത്. സയൻസ് വിഭാഗത്തിൽ ജീന 83 ശതമാനം മാർക്കും കൊമേഴ്സ് വിഭാഗത്തിൽ ജിയ എല്ലാ വിഷയത്തിനും എ പ്ലസോടെ 97.25 ശതമാനം മാർക്കും നേടിയാണ് വിജയിച്ചത്. 

16 വർഷം മുൻപ് കേരളത്തിലെത്തിയതാണ് മാതാപിതാക്കളായ ജോർജ് സൂറിനും അമ്മ സുശീല സൂറിനും. ജോർജ് മേസ്തിരിയായി ജോലി ചെയ്യുന്നു. ഇപ്പോൾ ഇരുവരും അസമിലേക്ക് പോയിരിക്കുകയാണ്.  ബാക്കിയുള്ള പഠനം എവിടെ വേണം എന്നൊക്കെ മാതാപിതാക്കളുമായി ആലോചിച്ച് തീരുമാനിക്കും. ഏഴാം ക്ലാസ് വരെ അയിരൂരിലും പിന്നീട് കോഴഞ്ചേരിയിലുമായിരുന്നു ഇരുവരുടെയും പഠനം.