കൊടുമൺ ∙ പള്ളിയറ ദേവീക്ഷേത്രത്തിലെ (ചിലന്തി ക്ഷേത്രം) നാലമ്പല നമസ്കാര മണ്ഡപ സമർപ്പണത്തിന്റെ ഭാഗമായി നടന്ന വിഗ്രഹ ഘോഷയാത്രയ്ക്ക് 55–ാം നമ്പർ വൈകുണ്ഠപുരം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് കെ. കലാധരൻപിള്ള, സെക്രട്ടറി പി.സി. തുളസീധരൻനായർ, കരയോഗം ട്രഷറർ കെ.കെ. ഗോപിനാഥൻനായർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുമൺ ∙ പള്ളിയറ ദേവീക്ഷേത്രത്തിലെ (ചിലന്തി ക്ഷേത്രം) നാലമ്പല നമസ്കാര മണ്ഡപ സമർപ്പണത്തിന്റെ ഭാഗമായി നടന്ന വിഗ്രഹ ഘോഷയാത്രയ്ക്ക് 55–ാം നമ്പർ വൈകുണ്ഠപുരം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. 

നാളെ നാടിന് സമർപ്പിക്കുന്ന കൊടുമൺ പള്ളിയറ ദേവീക്ഷേത്രത്തിലെ (ചിലന്തിയമ്പലം) നാലമ്പല മണ്ഡപം.

പ്രസിഡന്റ് കെ. കലാധരൻപിള്ള, സെക്രട്ടറി പി.സി. തുളസീധരൻനായർ, കരയോഗം ട്രഷറർ കെ.കെ. ഗോപിനാഥൻനായർ, പഞ്ചായത്തംഗം എ. വിജയൻനായർ, ശ്രീജിത്ത് ഭാനുദേവ്, കരയോഗം ജോയിന്റ് സെക്രട്ടറി അരവിന്ദാക്ഷൻനായർ, പ്രസന്നകുമാരക്കുറുപ്പ്, മുരളീധരൻനായർ, വനിതാ സമാജം സെക്രട്ടറി ലതിക അരവിന്ദ്, ട്രഷറർ ശ്രീലത മനോജ് എന്നിവർ പ്രസംഗിച്ചു.