അടൂർ∙ സ്കൂട്ടറിൽ കടത്തി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാക്കളെ റിമാൻഡ് ചെയ്തു. കുടശനാട് കഞ്ചികോട് പൂവണ്ണം തടത്തിൽ അൻസൽ (27), മേലൂട് സതീഷ് ഭവനിൽ വിനീഷ് (27) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഏനാത്ത് ഭാഗത്തു നിന്ന് വന്ന ഇവരെ നെല്ലിമൂട്ടിൽപ്പടിയിൽ നിന്നാണ് നർകോട്ടിക് സെൽ ഡിവൈഎസ്പി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ∙ സ്കൂട്ടറിൽ കടത്തി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാക്കളെ റിമാൻഡ് ചെയ്തു. കുടശനാട് കഞ്ചികോട് പൂവണ്ണം തടത്തിൽ അൻസൽ (27), മേലൂട് സതീഷ് ഭവനിൽ വിനീഷ് (27) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഏനാത്ത് ഭാഗത്തു നിന്ന് വന്ന ഇവരെ നെല്ലിമൂട്ടിൽപ്പടിയിൽ  നിന്നാണ് നർകോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപിന്റെയും അടൂർ ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്ഐ മനീഷ് എന്നിവരുടെയും  നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് പിടികൂടിയത്.

രക്ഷപ്പെടാൻ ശ്രമിച്ച ഇവരുടെ പിന്നാലെ പോയി സ്കൂട്ടർ മറിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടയിൽ ഡാൻസാഫ് അംഗം എസ്ഐ അജി സാമുവലിനു പരുക്കേറ്റിരുന്നു. അറസ്റ്റിലായ അൻസൽ അടൂർ, നൂറനാട്, ഹരിപ്പാട്, കായംകുളം പൊലീസ് സ്റ്റേഷനുകളിൽ മോഷണം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.