സീതത്തോട് ∙ പശ്ചിമഘട്ട മഴക്കാടുകളിൽ കാണുന്ന പറക്കും തവളകൾ (ഇളിത്തേമ്പൻ തവള) മൂന്നുകല്ല് പ്രിയ ഭവനിൽ പ്രവീണിന്റെ വീട്ടിൽ അതിഥിയായി എത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനോടു ചേർന്ന റബർ മരത്തിൽ 2 തവളകളെ ഒന്നിച്ച് കാണുന്നത്. ശരീരത്തിന്റെ പുറം ഭാഗം കടുത്ത പച്ച നിറവും അടിഭാഗം മുഷിഞ്ഞ വെള്ള നിറവുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട് ∙ പശ്ചിമഘട്ട മഴക്കാടുകളിൽ കാണുന്ന പറക്കും തവളകൾ (ഇളിത്തേമ്പൻ തവള) മൂന്നുകല്ല് പ്രിയ ഭവനിൽ പ്രവീണിന്റെ വീട്ടിൽ അതിഥിയായി എത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനോടു ചേർന്ന റബർ മരത്തിൽ 2 തവളകളെ ഒന്നിച്ച് കാണുന്നത്.

ശരീരത്തിന്റെ പുറം ഭാഗം കടുത്ത പച്ച നിറവും അടിഭാഗം മുഷിഞ്ഞ വെള്ള നിറവുമാണ്. വളരെ മെലിഞ്ഞ ശരീരമുള്ള ഇവയുടെ കൈകാലുകൾ തീരെ നേർത്തതും വിരലുകൾ വളരെ ചെറുതുമാണ്. ഒരു വൃക്ഷത്തിൽനിന്നു മറ്റൊരു വൃക്ഷത്തിലേക്കു ഒഴുകി പറക്കാൻ കഴിവുള്ള ഈ തവളകൾ മിക്കപ്പോഴും ഇലകൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് പതിവ്. പകൽ സമയം ഉറങ്ങുകയും രാത്രി സഞ്ചരിക്കുകയും ഇര പിടിക്കുകയും ചെയ്യും. ശരീരത്തിനടിയിലുള്ള നേർത്ത പാട ഉപയോഗിച്ചാണ് പറക്കൽ.