പത്തനംതിട്ട ∙ സമീപ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രയ്ക്ക് അവസരം ഒരുക്കി ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ. 9ന് അടൂർ, തിരുവല്ല ഡിപ്പോകളിൽ നിന്ന് കുമരകത്തേക്കും 10ന് പത്തനംതിട്ടയിൽ നിന്ന് പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലേക്കുമാണ് കെഎസ്ആർടിസി ബസുകളിലെ ഉല്ലാസ യാത്രാ പാക്കേജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സമീപ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രയ്ക്ക് അവസരം ഒരുക്കി ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ. 9ന് അടൂർ, തിരുവല്ല ഡിപ്പോകളിൽ നിന്ന് കുമരകത്തേക്കും 10ന് പത്തനംതിട്ടയിൽ നിന്ന് പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലേക്കുമാണ് കെഎസ്ആർടിസി ബസുകളിലെ ഉല്ലാസ യാത്രാ പാക്കേജ് ഒരുക്കുന്നത്. വഞ്ചിവീട് യാത്രയാണ് കുമരകത്തെ പ്രധാന ആകർഷണം.

വിദേശികളും സ്വദേശികളും അടക്കം ഒട്ടേറെ സഞ്ചാരികളാണ് കുമരകത്തിന്റെ  സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. അടൂരിൽ നിന്ന് 1050 രൂപയും  തിരുവല്ലയിൽ നിന്ന് 1000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പ്രകൃതി മനോഹാരിത നിറഞ്ഞ മലമടക്കുകളാണു വാഗമൺ, പരുന്തുംപാറ എന്നിവിടങ്ങളിലേത്.  പുൽമേട് നിറഞ്ഞ പ്രദേശം. 10ന് രാവിലെ  5.30ന് പത്തനംതിട്ടയിൽ നിന്നുള്ള ബസ് പുറപ്പെടും. രാത്രി 8.30ന് തിരിച്ചെത്തും. 600 രൂപയാണ് നിരക്ക്.