ഗതാഗത നിയന്ത്രണം പത്തനംതിട്ട ∙ പൊലീസ് വകുപ്പിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുളള തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡുറൻസ് ടെസ്റ്റ് നടത്തുന്നതിനായി ഓമല്ലൂർ-പരിയാരം റോഡിൽ ഓമല്ലൂർ ഓർത്തഡോക്‌സ് പളളി മുതൽ ആശുപത്രി ജംക്‌ഷൻ വരെ നാളെ മുതൽ 10 വരെ രാവിലെ 4 മുതൽ 12 വരെ ഗതാഗതം പൂർണമായും നിയന്ത്രിക്കും. ഇലന്തൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിയന്ത്രണം

പത്തനംതിട്ട ∙ പൊലീസ് വകുപ്പിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുളള തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡുറൻസ് ടെസ്റ്റ് നടത്തുന്നതിനായി ഓമല്ലൂർ-പരിയാരം റോഡിൽ ഓമല്ലൂർ ഓർത്തഡോക്‌സ് പളളി മുതൽ ആശുപത്രി ജംക്‌ഷൻ വരെ നാളെ മുതൽ 10 വരെ രാവിലെ 4 മുതൽ 12 വരെ ഗതാഗതം പൂർണമായും നിയന്ത്രിക്കും. ഇലന്തൂർ ഭാഗത്തുനിന്ന് ഓമല്ലൂർ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ തിരുവല്ല–കുമ്പഴ റോഡിൽ കൂടിയോ ചിറക്കാലയിൽ നിന്ന് തിരിഞ്ഞു പുത്തൻപീടിക–വാര്യാപുരം റോഡിലൂടെയോ പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ADVERTISEMENT

അധ്യാപക ഒഴിവ്

കുമ്പനാട് ∙ ഗവ.യുപി സ്കൂളിൽ എൽപി അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ രേഖകളുമായി നാളെ  10.30ന് എത്തണം.

ADVERTISEMENT

കുമ്പനാട് ∙ ഗവ.യുപി സ്കൂളിൽ എൽപി അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ രേഖകളുമായി നാളെ (04) 10.30ന് എത്തണം.

മാരാമൺ ∙ എംഎംഎ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി,ഫിസിക്സ്,സുവോളജി എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നാളെ അപേക്ഷകൾ ലഭിക്കണം. ഫോൺ: 9961281587.

ADVERTISEMENT

കോഴഞ്ചേരി∙ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലേക്കു ബോട്ടണി, ഫിസിക്സ്, ഗാന്ധിയൻ സ്റ്റഡീസ് എന്നീ വിഷയങ്ങൾക്കും ഇംഗ്ലിഷ്, മലയാളം, സുവോളജി (എല്ലാം ജൂനിയർ) വിഷയങ്ങൾക്കും ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖത്തിനു രേഖകൾ സഹിതം 13ന് 10.30നു സെന്റ് തോമസ് മാർത്തോമ്മാ ഇടവക ഓഫിസിൽ സ്കൂൾ മാനേജരുടെ മുൻപാകെ ഹാജരാകണം. 0468 2212086.

തീറ്റപ്പുൽ കൃഷിക്ക് സഹായം

പുല്ലാട് ∙ ക്ഷീര വികസന വകുപ്പ് 2022–2023 സാമ്പത്തിക വർഷത്തിൽ 20 സെന്റിന് മുകളിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്ന കർഷകർക്ക് ധന സഹായം നൽകുന്നു. ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്ത് 10 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോയിപ്രം ബ്ലോക്ക് ക്ഷീര വികസന ഓഫിസുമായി ബന്ധപ്പെടണം.