ഓതറ ∙ ഇരവിപേരൂർ– കല്ലിശേരി റോഡിൽ ഓതറ സൊസൈറ്റി പടിയിൽ അപകടത്തിൽപ്പെട്ട കാർ 3 ആഴ്ച കഴിഞ്ഞിട്ടും നീക്കം ചെയ്തില്ല. ജൂൺ 11നായിരുന്നു സംഭവം. ഇവിടെ അമിത വേഗത്തിൽ വന്ന കാർ റോഡ്‌ വശത്തെ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ചു തകർത്തായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരുക്കില്ല. ചെങ്ങന്നൂർ സ്വദേശിയാണ് കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓതറ ∙ ഇരവിപേരൂർ– കല്ലിശേരി റോഡിൽ ഓതറ സൊസൈറ്റി പടിയിൽ അപകടത്തിൽപ്പെട്ട കാർ 3 ആഴ്ച കഴിഞ്ഞിട്ടും നീക്കം ചെയ്തില്ല. ജൂൺ 11നായിരുന്നു സംഭവം. ഇവിടെ അമിത വേഗത്തിൽ വന്ന കാർ റോഡ്‌ വശത്തെ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ചു തകർത്തായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരുക്കില്ല. ചെങ്ങന്നൂർ സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. പൊലീസ് എത്തി നടപടി സ്വീകരിച്ചിരുന്നെങ്കിലും കാർ ഇതുവരെ മാറ്റാൻ ആരും വന്നിട്ടില്ല. മതിൽ പൊളിഞ്ഞു കിടക്കുന്നത് സ്ഥലം ഉടമയ്ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.