വെച്ചൂച്ചിറ ∙ കനത്ത മഴയിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു. കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കോസ്‍‍‌േവയിൽ വെള്ളം കയറിയത്. കുരുമ്പൻമൂഴി, മണക്കയം നിവാസികൾക്ക് അക്കരെയിക്കരെ കടക്കാൻ മാർഗമില്ല. പെരുന്തേനരുവിയിൽ നിന്ന് വനത്തിലൂടെയുള്ള റോഡിലും ചെളി നിറഞ്ഞിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെച്ചൂച്ചിറ ∙ കനത്ത മഴയിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു. കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കോസ്‍‍‌േവയിൽ വെള്ളം കയറിയത്. കുരുമ്പൻമൂഴി, മണക്കയം നിവാസികൾക്ക് അക്കരെയിക്കരെ കടക്കാൻ മാർഗമില്ല. പെരുന്തേനരുവിയിൽ നിന്ന് വനത്തിലൂടെയുള്ള റോഡിലും ചെളി നിറഞ്ഞിരിക്കുകയാണ്. ഇതുവഴിയും യാത്ര നടത്താനാകുന്നില്ല.