പത്തനംതിട്ട ∙ കാണാതായ ‘ഓമന പക്ഷിയെ’ തേടി തിരുവനന്തപുരം സ്വദേശികൾ നഗരത്തിൽ. കഴിഞ്ഞ 20ന് കാണാതായ മക്കാവു പക്ഷിയെ തിരഞ്ഞാണ് മലയിൽകീഴ് സ്വദേശി ശബരിനാഥും സംഘവും ഇന്നത്തെ രാത്രി 8ന് പത്തനംതിട്ടയിലെത്തിയത്. വീട്ടിലെ കൂട് തുറന്ന് പക്ഷിയെ കാണാതായ വിവരം പത്രത്തിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ശബരിനാഥ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കാണാതായ ‘ഓമന പക്ഷിയെ’ തേടി തിരുവനന്തപുരം സ്വദേശികൾ നഗരത്തിൽ. കഴിഞ്ഞ 20ന് കാണാതായ മക്കാവു പക്ഷിയെ തിരഞ്ഞാണ് മലയിൽകീഴ് സ്വദേശി ശബരിനാഥും സംഘവും ഇന്നത്തെ രാത്രി 8ന് പത്തനംതിട്ടയിലെത്തിയത്. വീട്ടിലെ കൂട് തുറന്ന് പക്ഷിയെ കാണാതായ വിവരം പത്രത്തിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ശബരിനാഥ് പങ്കുവച്ചിരുന്നു. ഈ അറിയിപ്പ് കാണാനിടയായ പത്തനംതിട്ട സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെന്റ് പീറ്റേഴ്സ് ജംക്‌ഷന് സമീപത്തെ വീട്ടിൽ ഇവർ എത്തിയത്. 

പക്ഷേ രാത്രി വൈകിയും വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും പക്ഷിയെ കണ്ടെത്താനായില്ല. എന്നാൽ പക്ഷി ഇവിടെത്തന്നെയുണ്ടെന്ന പ്രതീക്ഷയിൽ അവർ നഗരത്തിൽ തങ്ങി. ഇന്നും തിരച്ചിൽ തുടരുമെന്നും പക്ഷിയുമായി തിരികെ പോകാനാകുമെന്നാണ് പ്രതീക്ഷയെന്നും ശബരിനാഥ്  പറഞ്ഞു. 6 വയസ്സ് പ്രായമുള്ള മക്കാവു പക്ഷിയെ ശബരിനാഥ് എറണാകുളത്തെ സുഹൃത്തിന്റെ പക്കൽനിന്ന് സ്വന്തമാക്കിയത് മൂന്നര വർഷം മുൻപാണ്.