വാഴമുട്ടം ∙ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ യുവജനങ്ങളുടെ ശക്തി നിർണായകമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നിർണായക ശക്തിയായി മാറാൻ ജനസംഖ്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴമുട്ടം ∙ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ യുവജനങ്ങളുടെ ശക്തി നിർണായകമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു.  മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നിർണായക ശക്തിയായി മാറാൻ ജനസംഖ്യയിൽ ഭൂരിഭാഗമുള്ള യുവജനങ്ങളുടെ പ്രവർത്തനങ്ങൾ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. എബി ടി. സാമുവൽ അധ്യക്ഷത വഹിച്ചു. ഗീവർഗീസ് മാർ തെയോഫിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. 

ഭദ്രാസന സെക്രട്ടറി ജോൺസൻ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, കേന്ദ്ര വൈസ് പ്രസിഡന്റ്‌ ഫാ. ഷിജി കോശി, കേന്ദ്ര ട്രഷറർ പേൾ കണ്ണെത്ത്, ഭദ്രാസന ജനറൽ സെക്രട്ടറി എം.ജെ. രെഞ്ചു, സഭാ മാനേജിങ് കമ്മിറ്റി അംഗം നിതിൻ മണക്കാട്ടുമണ്ണിൽ, ഫാ. റോയ് സൈമൺ, ഫാ. ലിജിൻ ഏബ്രഹാം, ലിഡാ ഗ്രിഗറി, സുജിൻ ഉമ്മൻ, ഫിന്നി മുള്ളനിക്കാട്, ലിന്റോ മണ്ണിൽ, ജോമോൻ കെ. ജോസ്, അജിൽ ഡേവിഡ്, ലിബിൻ തങ്കച്ചൻ, ജോയൽ മാത്യു, മെബിൻ മാത്യു, കെ.എം. ബേബി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളെയും ഭദ്രാസന കൗൺസിൽ അംഗങ്ങളെയും ആദരിച്ചു.