പത്തനംതിട്ട ∙ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ഭാഗ്യക്കുറി വിൽപന തുടങ്ങി 25 ദിവസം പൂർത്തിയായതോടെ ജില്ലയിൽ നിന്ന് ആകെ 57000 ടിക്കറ്റുകൾ വിൽപന നടത്തി. ഒരു ടിക്കറ്റിന് 500 രൂപയാണ്. 25 കോടി രൂപയാണ് ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. സെപ്റ്റംബർ 18ന് ആണ് ഓണം ബംപർ നറുക്കെടുപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ഭാഗ്യക്കുറി വിൽപന തുടങ്ങി 25 ദിവസം പൂർത്തിയായതോടെ ജില്ലയിൽ നിന്ന് ആകെ 57000 ടിക്കറ്റുകൾ വിൽപന നടത്തി. ഒരു ടിക്കറ്റിന് 500 രൂപയാണ്. 25 കോടി രൂപയാണ് ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. സെപ്റ്റംബർ 18ന് ആണ് ഓണം ബംപർ നറുക്കെടുപ്പ്. നറുക്കെടുപ്പ് തീയതി അടുക്കുന്നതോടെ ടിക്കറ്റ് വിൽപനയിൽ വൻ വർധന പ്രതീക്ഷിക്കുന്നതായി ജില്ലാ ഭാഗ്യക്കുറി ഓഫിസർ എൻ.ആർ.ജിജി പറഞ്ഞു.