പ്രവേശനം വടക്കടത്തുകാവ് ∙ എംഎംഡിഎം ഐടിഐയിൽ വിവിധ എൻസിവിടി കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഐടിഐയുമായി ബന്ധപ്പെടണം. 9446188030. ക്യാംപ് നാളെ അടൂർ ∙ വോട്ടർ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ക്യാംപ് നാളെ രാവിലെ 10.30 മുതൽ വൈകിട്ട് 4വരെ അടൂർ വില്ലേജ് ഓഫിസിൽ നടക്കും. ഗതാഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവേശനം

വടക്കടത്തുകാവ് ∙ എംഎംഡിഎം ഐടിഐയിൽ വിവിധ എൻസിവിടി കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഐടിഐയുമായി ബന്ധപ്പെടണം. 9446188030.

ADVERTISEMENT

ക്യാംപ് നാളെ

അടൂർ ∙ വോട്ടർ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ക്യാംപ് നാളെ രാവിലെ 10.30 മുതൽ വൈകിട്ട് 4വരെ അടൂർ വില്ലേജ് ഓഫിസിൽ നടക്കും.

ഗതാഗത നിയന്ത്രണം

∙ സ്വാമിപാലം-മേപ്രാൽ റോഡിൽ താമരാൽ ഭാഗത്ത് കലുങ്ക് പണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നാളെ മുതൽ താൽക്കാലികമായി നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കണം.

ADVERTISEMENT

ഇന്നത്തെ പരിപാടി

∙ മുത്തൂർ ഭദ്രകാളി ക്ഷേത്രം: ലളിതാ സഹസ്രനാമജപം. 7.00, ദേവി ഭാഗവത പാരായണം. 8.00, നവഗ്രഹപൂജ, മാതൃപൂജ. 10.00, പ്രഭാഷണം. 12.00, 7.00, പ്രസാദമൂട്ട്. 1.00, വിഷ്ണു സഹസ്രനാമ ജപം. 5.00, സപ്ത മാതൃപൂജ, മഹാശനിപൂജ. 5.30, ദീപാരാധന. 6.30.

∙ വള്ളംകുളം പടിഞ്ഞാറ് മൂകാംബിക ജഗദംബിക ക്ഷേത്രം: കലാസന്ധ്യ. 7.00.

∙ ഓതറ ലിറ്റിൽ ഫ്ലവർ മലങ്കര കത്തോലിക്കാ പള്ളി: കൊച്ചുത്രേസ്യായുടെ തിരുനാളും നവതി സമാപനവും. കുർബാന-ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്. 8.30.

ADVERTISEMENT

∙ അഴിയിടത്തുചിറ നടുവിലേച്ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രം: ദേവി ഭാഗവത പാരായണം. 7.30, 2.00, ഗായത്രിഹോമം. 9.00, ശത്രുസംഹാര പൂജ. 9.00, പാർവതിപരിണയം. 11.00, പ്രഭാഷണം. 12.00, 7.00, പ്രസാദമൂട്ട്. 1.00, നാരായണീയ പാരായണം. 1.00, നാരങ്ങാവിളക്ക് പൂജ. 4.30, പൂജവയ്പ്. 5.30, ദീപക്കാഴ്ച. 6.00.

∙ പെരിങ്ങര ഗുരുവാണീശ്വരം സരസ്വതി ക്ഷേത്രം: നിർമാല്യ ദർശനം. 5.30, ഉഷഃപൂജ. 6.15, നാരായം എഴുന്നള്ളിപ്പ്. 8.00, ദീപാരാധന. 6.30.

∙ കടപ്ര ദുർഗാദേവി ക്ഷേത്രം: നവരാത്രി ഉത്സവം. 8.00.

∙ നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രം: നവരാത്രി ഉത്സവം. 8.00.