പരിശീലനം നാളെ കൂടൽ ∙ സെന്റ് മേരീസ് മഹാ ഇടവകയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി അടൂർ - കടമ്പനാട് ഭദ്രാസനത്തിലെ സൺഡേ സ്കൂൾ അധ്യാപക പരിശീലനം നാളെ 9.30ന് പള്ളിയിൽ നടത്തും. സെക്രട്ടറി ഫാ.കെ.പി.മാത്യൂസ് പ്ലാവിളയിൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഫാ.ജോജി കെ.ജോയി അധ്യക്ഷത വഹിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശീലനം നാളെ

കൂടൽ ∙ സെന്റ് മേരീസ് മഹാ ഇടവകയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി അടൂർ - കടമ്പനാട് ഭദ്രാസനത്തിലെ സൺഡേ സ്കൂൾ അധ്യാപക പരിശീലനം നാളെ 9.30ന് പള്ളിയിൽ നടത്തും. സെക്രട്ടറി ഫാ.കെ.പി.മാത്യൂസ് പ്ലാവിളയിൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഫാ.ജോജി കെ.ജോയി അധ്യക്ഷത വഹിക്കും.