റാന്നി ∙ ഗാന്ധി ജയന്തി ദിനം സേവനദിനമായി ആചരിച്ചിട്ടും പഞ്ചായത്ത് ഓഫിസ് മന്ദിരത്തിൽ വളരുന്ന ചെറുസസ്യങ്ങൾ വെട്ടി നീക്കിയില്ല. കെട്ടിടത്തിനു ചുറ്റും നിന്ന് അവ വളരുകയാണ്. റാന്നി പഞ്ചായത്ത് മന്ദിരത്തിലെ കാഴ്ചയാണിത്. വയലാ ഇടിക്കുള സ്മാരക കമ്മ്യൂണിറ്റി ഹാളിനോടു ചേർന്ന നിലയുടെ പാരപ്പറ്റിലാണ് സസ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ ഗാന്ധി ജയന്തി ദിനം സേവനദിനമായി ആചരിച്ചിട്ടും പഞ്ചായത്ത് ഓഫിസ് മന്ദിരത്തിൽ വളരുന്ന ചെറുസസ്യങ്ങൾ വെട്ടി നീക്കിയില്ല. കെട്ടിടത്തിനു ചുറ്റും നിന്ന് അവ വളരുകയാണ്. റാന്നി പഞ്ചായത്ത് മന്ദിരത്തിലെ കാഴ്ചയാണിത്. വയലാ ഇടിക്കുള സ്മാരക കമ്മ്യൂണിറ്റി ഹാളിനോടു ചേർന്ന നിലയുടെ പാരപ്പറ്റിലാണ് സസ്യങ്ങൾ നിൽക്കുന്നത്. ആലും മറ്റു സസ്യങ്ങളുമുണ്ട്. ഇടക്കാലത്ത് കെട്ടിടം നവീകരിച്ചപ്പോൾ അവ മുറിച്ചു നീക്കിയിരുന്നു. പിന്നീട് ആരും ഇതിനു തയാറായിട്ടില്ല. കോൺക്രീറ്റിലേക്ക് വേരുകൾ വളരുന്നത് കെട്ടിടത്തിന്റെ ബലക്ഷയത്തിനിടയാക്കും.