പത്തനംതിട്ട ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തെ ആസ്പദമാക്കി സുഹൈൽ അഞ്ചൽ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ഡിയേഗോ മറഡോണ’യ്ക്ക് ഗ്ലോബൽ എക്സലൻസ് പുരസ്കാരം. വൈലോപിള്ളി സംസ്കൃതി ഭവനും സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്‌റ്റിവലിലാണ് ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തെ ആസ്പദമാക്കി സുഹൈൽ അഞ്ചൽ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ഡിയേഗോ മറഡോണ’യ്ക്ക് ഗ്ലോബൽ എക്സലൻസ് പുരസ്കാരം. വൈലോപിള്ളി സംസ്കൃതി ഭവനും സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്‌റ്റിവലിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ജി.എസ്. പ്രദീപ്, ഡോ.ആർ.എസ്. പ്രദീപ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. കവി മുരുകൻ കാട്ടാക്കടയും സംവിധായകൻ മഹേഷ് പഞ്ചുവും ചേർന്ന് പുരസ്കാരം നൽകി.