പത്തനംതിട്ട ∙ മലയാലപ്പുഴ നല്ലൂരിൽ പത്ര വിതരണക്കാരനെ ടാപ്പിങ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. ഇന്നലെ രാവിലെ പത്രം വിതരണം ചെയ്യുന്നതിനിടെയാണ് പി.എസ്.ചന്ദ്രന് നേരെ ആക്രമണം ഉണ്ടായത്. പത്രം വരാൻ വൈകിയെന്ന് ആരോപിച്ചാണ് ചന്ദ്രനെ മർദിച്ചത്. ഇന്നലെ രാവിലെ പത്രം ഇടാൻ ചെന്നപ്പോഴാണ് ആക്രമണമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മലയാലപ്പുഴ നല്ലൂരിൽ പത്ര വിതരണക്കാരനെ ടാപ്പിങ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. ഇന്നലെ രാവിലെ പത്രം വിതരണം ചെയ്യുന്നതിനിടെയാണ് പി.എസ്.ചന്ദ്രന് നേരെ ആക്രമണം ഉണ്ടായത്. പത്രം വരാൻ വൈകിയെന്ന് ആരോപിച്ചാണ് ചന്ദ്രനെ മർദിച്ചത്. ഇന്നലെ രാവിലെ പത്രം ഇടാൻ ചെന്നപ്പോഴാണ് ആക്രമണമുണ്ടായത്. കത്തി ഉപയോഗിച്ച് കുത്താൻ ചെന്നപ്പോൾ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ചന്ദ്രന്റെ ഇടതുകൈക്ക് പരുക്ക് ഏൽക്കുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവുമായി ബന്ധപ്പെട്ട് പൊല്യാട്ട് ഗോപിനാഥൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു.