ഇടപ്പാവൂർ ∙ നാൽപത് അടിയോളം താഴ്ചയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു. 2 വയസ്സുകാരനടക്കം 3 പേർ സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടപ്പാവൂരിനു സമീപം ചുഴുകുന്നിൽപടി–കക്കാട്ടുകുഴിപടി റോഡിൽ കുഴിമൂട്ടൽപടിയിൽ ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. കൊറ്റനാട് സുഭാഷ് ഭവനിൽ സുഭാഷ്, ഭാര്യ അശ്വിനി, മകൻ ഇവ എന്നിവരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടപ്പാവൂർ ∙ നാൽപത് അടിയോളം താഴ്ചയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു. 2 വയസ്സുകാരനടക്കം 3 പേർ സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ഇടപ്പാവൂരിനു സമീപം ചുഴുകുന്നിൽപടി–കക്കാട്ടുകുഴിപടി റോഡിൽ കുഴിമൂട്ടൽപടിയിൽ ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. കൊറ്റനാട് സുഭാഷ് ഭവനിൽ സുഭാഷ്, ഭാര്യ അശ്വിനി, മകൻ ഇവ എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്.വീതി കുറഞ്ഞ റോഡാണിത്. വശം വരെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.വശത്തെ കെട്ടിനു മുകളിലായി ഷീറ്റ് വച്ചിരിക്കുകയായിരുന്നു.അതിൽ ഇടിച്ചാണ് ഓട്ടോ മറിഞ്ഞത്. യാത്രക്കാർ ചികിത്സ തേടി. ഇവിടെ വശം കെട്ടി ബലപ്പെടുത്തിയില്ലെങ്കിൽ തുടർന്നും അപകടം സംഭവിക്കാം