യോഗാ പരിശീലനം റാന്നി പെരുനാട് ∙ പമ്പാവാലി ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ യോഗാ പരിശീലനം നൽകും. പങ്കെടുക്കാൻ 15ന് 11ന് ഇടത്താവളത്തിലെത്തി റജിസ്റ്റർ ചെയ്യണം. വനിത, പുരുഷൻ, കുട്ടികൾ എന്നിവരെ പ്രത്യേക സെക്‌ഷനുകളാക്കിയാണ് പരിശീലനം. കേരള കോൺഗ്രസ് പ്രവർത്തക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യോഗാ പരിശീലനം

റാന്നി പെരുനാട് ∙ പമ്പാവാലി ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ യോഗാ പരിശീലനം നൽകും. പങ്കെടുക്കാൻ 15ന് 11ന് ഇടത്താവളത്തിലെത്തി റജിസ്റ്റർ ചെയ്യണം. വനിത, പുരുഷൻ, കുട്ടികൾ എന്നിവരെ പ്രത്യേക സെക്‌ഷനുകളാക്കിയാണ് പരിശീലനം.

ADVERTISEMENT

കേരള കോൺഗ്രസ് പ്രവർത്തക സമ്മേളനം

റാന്നി ∙ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രവർത്തക സമ്മേളനവും ലഹരി വിരുദ്ധ പ്രചാരണവും നാളെ 4ന് വെച്ചൂച്ചിറ എടിഎം ഓഡിറ്റോറിയത്തിൽ നടക്കും. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആലിച്ചൻ ആറൊന്നിൽ അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ചെറിയാൻ രാഷ്ട്രീയ വിശദീകരണം നടത്തും.

ADVERTISEMENT

ഭാഗവത സപ്താഹയജ്ഞം 

റാന്നി പെരുനാട് ∙ മാളികപ്പുറത്തമ്മ ദേവീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം നാളെ മുതൽ 16 വരെ. ഇന്ന് വൈകിട്ട് 7ന് യജ്ഞാചാര്യൻ മഞ്ചല്ലൂർ സതീഷിന്റെ ഭാഗവത മാഹാത്മ്യ പ്രഭാഷണം. നാളെ 6.30ന് ഭദ്രദീപ പ്രതിഷ്ഠയോടെ യജ്ഞം ആരംഭിക്കും. കരുനാഗപ്പള്ളി ഹണീഷ് ശർമയാണ് യജ്ഞ ഹോതാവ്. കരുവാറ്റ രാജീവ്, മീനാട് ചന്ദ്രശേഖരൻ, പുനലൂർ വിഷ്ണു എന്നിവർ യജ്ഞപൗരാണികരായിരിക്കും. ദിവസവും 7ന് ഭാഗവതപാരായണം, 1ന് അന്നദാനം, 7ന് നാമജപം, പ്രഭാഷണം, ഭജന എന്നിവയുണ്ടാകും. 12ന് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന, 14ന് 5.30ന് സർവൈശ്വര്യപൂജ എന്നിവ നടക്കും. 16ന് 11.30ന് ഭാഗവത സംഗ്രഹ പാരായണം, 12ന് പ്രഭാഷണം, 3.30ന് സ്നാന ഘോഷയാത്ര എന്നിവയോടെ യജ്ഞം സമാപിക്കും.

ADVERTISEMENT

യൂത്ത് കോൺഗ്രസ് സമരം നടത്തി 

റാന്നി ∙ എൽഡിഎഫ് സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മേയറുടെ വിവാദ കത്തിന്റെ കോപ്പി കത്തിച്ചു യൂത്ത് കോൺഗ്രസ് സമരം നടത്തി.  കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. സാംജി ഇടമുറി അധ്യക്ഷത വഹിച്ചു. അനിത അനിൽകുമാർ, സിബി താഴത്തില്ലത്ത്, ചാക്കോ, പ്രവീൺരാജ് രാമൻ, ജെറിൻ പ്ലാച്ചേരിൽ, വി.എം.ജോൺ, ഷിബു തോണിക്കടവിൽ, അരവിന്ദ് വെട്ടിക്കൽ, ആശിഷ് പാലയ്ക്കാമണ്ണിൽ, ജെഫിൻ പെരുമ്പെട്ടി, ഷിജോ ചേന്നമല, സി.എം.ഉദയൻ, നിഷാദ് മഠത്തുംമുറി എന്നിവർ പ്രസംഗിച്ചു.