പത്തനംതിട്ട∙അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരം സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വരെ വീതം തനതു ഫണ്ടിൽ നിന്നു നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്. 53 പഞ്ചായത്തുകളാണു ജില്ലയിലുള്ളത്. വാർഷികാഘോഷ സമിതി കൺവീനറുടെ അപേക്ഷ പരിഗണിച്ചാണു സർക്കാർ നടപടിയെന്നും 23ന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരം സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വരെ വീതം തനതു ഫണ്ടിൽ നിന്നു നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്. 53 പഞ്ചായത്തുകളാണു ജില്ലയിലുള്ളത്.  വാർഷികാഘോഷ സമിതി കൺവീനറുടെ അപേക്ഷ പരിഗണിച്ചാണു സർക്കാർ നടപടിയെന്നും  23ന്റെ ഉത്തരവിൽ പറയുന്നു. 

തനതു ഫണ്ടിൽ നിന്നു പണം നൽകണമെങ്കിൽ പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്ത് അനുമതി നൽകണമെന്നതിനാൽ എത്ര പഞ്ചായത്തുകൾ പണം നൽകാൻ മുന്നോട്ടു വരുമെന്നു  വ്യക്തമല്ല. സ്വയംവരം സിനിമയുടെ 50–ാം വാർഷികാഘോഷ പരിപാടി അടൂരിലാണു നടക്കുക. ശുചിത്വ മിഷൻ കോൺക്ലേവിന് 25,000 രൂപ വരെ പഞ്ചായത്തുകൾ നൽകണമെന്ന ഉത്തരവിനു തൊട്ടുപിന്നാലെയാണു സിനിമയുടെ വാർഷികത്തിനും പണം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.