മല്ലപ്പള്ളി ∙ തിരുവല്ല റോഡിൽ പഞ്ചായത്ത് ഓഫിസിന് സമീപം നിയന്ത്രണംവിട്ട കാർ തയ്യൽകടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തിരുവല്ല ഭാഗത്തുനിന്നെത്തിയ കാർ വശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലും ഇടിച്ചശേഷമാണു കടയിലേക്കു ഇടിച്ചുകയറിയത്. ഈസമയം കട അടഞ്ഞുകിടന്നിരുന്നതിനാൽ ആർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ തിരുവല്ല റോഡിൽ പഞ്ചായത്ത് ഓഫിസിന് സമീപം നിയന്ത്രണംവിട്ട കാർ തയ്യൽകടയിലേക്ക് ഇടിച്ചുകയറി.ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തിരുവല്ല ഭാഗത്തുനിന്നെത്തിയ കാർ വശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലും ഇടിച്ചശേഷമാണു കടയിലേക്കു ഇടിച്ചുകയറിയത്.

ഈസമയം കട അടഞ്ഞുകിടന്നിരുന്നതിനാൽ ആർക്കും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് കാറിന്റെ സമീപത്തുനിന്ന് പുകയുയർന്നത് പരിസരത്തുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തി. നിസ്സാര പരുക്കുകളേറ്റ കാർ യാത്രികൻ ആശുപത്രിയിൽ ചികിത്സ തേടി.വാഹനങ്ങൾക്കും കടയുടെ ഷട്ടറിനും കേടുപാട് സംഭവിച്ചു.