കോഴഞ്ചേരി∙ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ തടിയൂർ കുരിശുവട്ടം മണക്കാലപുറത്ത് ടോജി ഫിലിപ്പ് (30) അറസ്റ്റിൽ. പെൺകുട്ടിക്ക് പ്രായപൂർത്തിയാകും മുൻപായിരുന്നു പീഡനം. 2021 ജനുവരി 4 മുതൽ പലതവണ പീഡിപ്പിച്ചതായാണ് മൊഴി. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി∙ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ തടിയൂർ കുരിശുവട്ടം മണക്കാലപുറത്ത് ടോജി ഫിലിപ്പ് (30) അറസ്റ്റിൽ.  പെൺകുട്ടിക്ക് പ്രായപൂർത്തിയാകും മുൻപായിരുന്നു പീഡനം. 2021 ജനുവരി 4 മുതൽ പലതവണ പീഡിപ്പിച്ചതായാണ് മൊഴി. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയുടെ ബന്ധുവീട്ടിൽ ആവർത്തിച്ചു.

പിന്നീട് ഈവർഷം ജനുവരി 20 ന് കുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചു.വനിതാ ഹെൽപ്‌ലൈനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് റജിസ്റ്റർ ചെയ്തു. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ടോജിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴി തിരുവല്ല ജെഎഫ്എംസി രണ്ട് കോടതി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.