സീതത്തോട്∙കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥിക്കു പരുക്ക്.ചിറ്റാർ തെക്കേക്കര നവാസ് മൻസിലിൽ നവാസിന്റെ മകൻ ആദിലിനാണ്(14) പരുക്കേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു വരുന്ന വഴിയായിരുന്നു ആക്രമണം. ആദിലിന്റെ കരച്ചിൽ കേട്ട് ബന്ധുക്കൾ ഓടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട്∙കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥിക്കു പരുക്ക്.ചിറ്റാർ തെക്കേക്കര നവാസ് മൻസിലിൽ നവാസിന്റെ മകൻ ആദിലിനാണ്(14) പരുക്കേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബന്ധുവീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു വരുന്ന വഴിയായിരുന്നു ആക്രമണം. ആദിലിന്റെ കരച്ചിൽ കേട്ട് ബന്ധുക്കൾ ഓടി എത്തി രക്ഷപ്പെടുത്തുകയായിരുന്നു. .

ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 8ാം ക്ലാസ് വിദ്യാർഥിയാണ്. ദേഹമാസകലം നല്ല ചതവ് ഏറ്റിട്ടുണ്ട്. പഞ്ചായത്ത് അംഗം ആദർശാ വർമയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചത്.ഇവിടങ്ങളിൽ കാട്ടുപന്നിയുടെ ശല്യം പതിവായി മാറി.ഏതാനും ആഴ്ച മുൻപ് കാട്ടുപന്നികളുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ യാത്രക്കാർക്കും പരുക്കേറ്റിരുന്നു.