തിരുവല്ല ∙ നഗരത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. റെയിൽവേ സ്റ്റേഷനു സമീപം പുത്തൻപറമ്പിൽ അഖിൽ ബാബു (23) ആണ്‌ പൊലീസ് പിടിയിലായത്. എറണാകുളം ഭാഗത്തുനിന്ന് തൃശൂർ സ്വദേശിയുടെ സഹായത്തോടെയാണ്‌ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ റോഡുകൾ കേന്ദ്രീകരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ നഗരത്തിൽ  വിൽപ്പനയ്ക്കായി  കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. റെയിൽവേ സ്റ്റേഷനു സമീപം പുത്തൻപറമ്പിൽ അഖിൽ ബാബു (23) ആണ്‌ പൊലീസ് പിടിയിലായത്.  എറണാകുളം ഭാഗത്തുനിന്ന് തൃശൂർ സ്വദേശിയുടെ സഹായത്തോടെയാണ്‌ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. 

റെയിൽവേ സ്റ്റേഷൻ റോഡുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നുവെന്ന  വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ‍ എറണാകുളം ഭാഗത്തുനിന്ന് ട്രെയിനിൽ തിരുവല്ലയിൽ ഇറങ്ങി വീട്ടിലേക്കു പോകുന്നവഴിയാണ് ഇയാളെ പിടികൂടിയത്. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടർന്ന്  പിടികൂടുകയായിരുന്നു. 

ADVERTISEMENT

ജില്ലാ നാർക്കോട്ടിക്‌ സ9െൽ ഡിവൈസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ് എബ്രഹാം, നിത്യ സത്യൻ, ഡാൻസാഫ് ടീമിലെ എസ്ഐ അജി സാമുവൽ, എഎസ്ഐമാരായ മുജീബ്, അജി കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.