തിരുവല്ല ∙ വ്യാജ ആഭരണങ്ങളുമായി എത്തി സ്വർണക്കടകളിൽ നിന്ന് ആഭരണങ്ങൾ തട്ടിയെടുക്കുന്ന സ്ത്രീ അറസ്റ്റിൽ. പത്തനംതിട്ട കുമ്പളാംപൊയ്ക ചെങ്ങറമുക്ക് പൊലിമല നിരവേൽ മേഴ്സി എന്നു വിളിക്കുന്ന ലിസി ജോയി (55) ആണ് അറസ്റ്റിലായത്. സ്വർണം പൂശിയ മോതിരവും മറ്റും ധരിച്ച് കടയിലെത്തി പുതിയ സ്വർണാഭരണം വാങ്ങാനെന്ന രീതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ വ്യാജ ആഭരണങ്ങളുമായി എത്തി സ്വർണക്കടകളിൽ നിന്ന് ആഭരണങ്ങൾ തട്ടിയെടുക്കുന്ന സ്ത്രീ അറസ്റ്റിൽ. പത്തനംതിട്ട കുമ്പളാംപൊയ്ക ചെങ്ങറമുക്ക് പൊലിമല നിരവേൽ മേഴ്സി എന്നു വിളിക്കുന്ന ലിസി ജോയി (55) ആണ് അറസ്റ്റിലായത്. സ്വർണം പൂശിയ മോതിരവും മറ്റും ധരിച്ച് കടയിലെത്തി പുതിയ സ്വർണാഭരണം വാങ്ങാനെന്ന രീതിയിൽ തിരയുകയും അതിനിടയിൽ വ്യാജ ആഭരണം വച്ച് സ്വർണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. തൂക്കം കുറഞ്ഞ സ്വർണാഭരണം നൽകി തൂക്കം കൂടിയത് എടുക്കുന്ന രീതിയുമുണ്ടെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ എസ്പി ജൂവലറിയിൽ എത്തിയപ്പോഴാണു പിടിയിലായത്, നേരത്തേയും ഇതേ രീതിയിൽ ഈ കടയിൽ ഇവർ തിരിമറി നടത്തിയിരുന്നു. കട ഉടമസ്ഥർ ഇവരെ മനസിലായതോടെ തടഞ്ഞു പൊലീസിനെ അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സമാനമായ തട്ടിപ്പിൽ ഇവർ പ്രതിയാണ്.