കുന്നന്താനം ∙നീർമാതളമെന്നു കേൾക്കുമ്പോൾ ആദ്യം ഓർമവരിക മാധവിക്കുട്ടിയെയാണ്. മാധവിക്കുട്ടിയുടെ ഓർമകൾ പേറുന്ന നീർമാതളം ഇങ്ങു കുന്നന്താനത്തു പൂത്തുലഞ്ഞു.കനകക്കുന്ന് ഇളംകൂറ്റിൽ ഹരികൃഷ്ണന്റെ വീട്ടുമുറ്റത്താണ് 17 വർഷം മുൻപ് നട്ട മരം പൂവിട്ടത്. സന്ധ്യയോടെ വിരിയുന്ന പൂക്കൾ രണ്ടാഴ്ച വരെ വിടർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നന്താനം ∙നീർമാതളമെന്നു കേൾക്കുമ്പോൾ ആദ്യം ഓർമവരിക മാധവിക്കുട്ടിയെയാണ്. മാധവിക്കുട്ടിയുടെ ഓർമകൾ പേറുന്ന  നീർമാതളം ഇങ്ങു കുന്നന്താനത്തു പൂത്തുലഞ്ഞു. കനകക്കുന്ന് ഇളംകൂറ്റിൽ ഹരികൃഷ്ണന്റെ വീട്ടുമുറ്റത്താണ് 17 വർഷം മുൻപ് നട്ട മരം പൂവിട്ടത്. സന്ധ്യയോടെ വിരിയുന്ന പൂക്കൾ രണ്ടാഴ്ച വരെ വിടർന്നു നിൽക്കും. പൂക്കുമ്പോൾ മാദകന്ധമാണ് ഇതിന്. തൃശൂർ മണ്ണുത്തിയിൽ നിന്നാണു ചെടി വാങ്ങിയത്. നീർമാതളം പൂക്കുമ്പോൾ എത്തുന്ന രണ്ടിനം ചിത്രശലഭങ്ങളും എത്തിയിട്ടുണ്ട്. മറ്റെങ്ങും കാണാൻ കഴിയാത്ത ഇനത്തിൽ പെട്ടവയാണ് ഈ ശലഭങ്ങൾ. ഇവ മുട്ടയിടുന്നതും ലാർവകൾ വിരിയുന്നതും ഈ പൂവിലാണ്.