മല്ലപ്പള്ളി ∙ അബോധാവസ്ഥയിലായ ബസ് യാത്രക്കാരിക്ക് രക്ഷകരായി കെഎസ്ആർടിസി സബ് ഡിപ്പോയിലെ ബസ് ജീവനക്കാർ.പാലക്കാടിനുള്ള സൂപ്പർ ഫാസ്റ്റിലെ ഡ്രൈവർ ചുങ്കപ്പാറ സ്വദേശിയായ കെ.കെ.പ്രസാദ്, കണ്ടക്ടർ മാമ്മൂട് സ്വദേശിയായ സി. ജുബിൻ എന്നിവരാണ് യാത്രികയ്ക്ക് രക്ഷകരായത്. ശനിയാഴ്ച രാവിലെയാണ് പാലക്കാട്ടേക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ അബോധാവസ്ഥയിലായ ബസ് യാത്രക്കാരിക്ക് രക്ഷകരായി കെഎസ്ആർടിസി സബ് ഡിപ്പോയിലെ ബസ് ജീവനക്കാർ.പാലക്കാടിനുള്ള സൂപ്പർ ഫാസ്റ്റിലെ ഡ്രൈവർ ചുങ്കപ്പാറ സ്വദേശിയായ കെ.കെ.പ്രസാദ്, കണ്ടക്ടർ മാമ്മൂട് സ്വദേശിയായ സി. ജുബിൻ എന്നിവരാണ് യാത്രികയ്ക്ക് രക്ഷകരായത്.

ശനിയാഴ്ച രാവിലെയാണ് പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടെ മൂവാറ്റുപുഴയ്ക്ക് സമീപംവച്ച് സ്ത്രീ അബോധാവസ്ഥയിലായി. പ്രസാദ്, ജുബിൻ എന്നിവർ ചേർന്ന് സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അവിടെ സജ്ജീകരണങ്ങളുടെ അഭാവംമൂലം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചശേഷം ബസ് പാലക്കാട്ടേക്ക് യാത്ര തുടർന്നു.