ക്രിക്കറ്റ് പരിശീലനം; തിരുവല്ല ∙ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരുവല്ല, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂർ, ഇലന്തൂർ, നിരണം എന്നീ സെന്ററുകളിൽ ഏപ്രിൽ 1 മുതൽ പ്രമുഖ പരിശീലകരുടെ മേൽനോട്ടത്തിൽ സമ്മർ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചിറ്റാർ ഗവ.ഹൈസ്കൂളിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് പരിശീലനം; തിരുവല്ല ∙ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരുവല്ല, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂർ, ഇലന്തൂർ, നിരണം എന്നീ സെന്ററുകളിൽ ഏപ്രിൽ 1 മുതൽ പ്രമുഖ പരിശീലകരുടെ മേൽനോട്ടത്തിൽ സമ്മർ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചിറ്റാർ ഗവ.ഹൈസ്കൂളിൽ ഒരു പരിശീലന കേന്ദ്രം ക്രിക്കറ്റ്‌ അസോസിയേഷൻ ആരംഭിക്കുകയാണ്. ജില്ലയിലെ ഉൾപ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ഹണ്ട് 2023–25 എന്ന പദ്ധതിക്ക് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ തുടക്കം കുറിക്കും. 8606607066.

ADVERTISEMENT