റാന്നി ∙ അവധിക്കാല ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഗവിക്കു പുറമേ മൺറോത്തുരുത്ത്–സംബ്രാണികൊടി, മലക്കപ്പാറ ജംഗിൾ സഫാരി എന്നീ വിനോദ യാത്രകൾക്കു പുറമേ മലയാറ്റൂർ തീർഥാടന യാത്രയും ക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ 5നും 11നും നടത്തുന്ന ഗവി ട്രിപ്പിന് ആളൊന്നിന് 1,400 രൂപയാണ് ചെലവ്. ഏപ്രിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ അവധിക്കാല ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഗവിക്കു പുറമേ മൺറോത്തുരുത്ത്–സംബ്രാണികൊടി, മലക്കപ്പാറ ജംഗിൾ സഫാരി എന്നീ വിനോദ യാത്രകൾക്കു പുറമേ മലയാറ്റൂർ തീർഥാടന യാത്രയും ക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ 5നും 11നും നടത്തുന്ന ഗവി ട്രിപ്പിന് ആളൊന്നിന് 1,400 രൂപയാണ് ചെലവ്.

ഏപ്രിൽ 7നും 26നും നടത്തുന്ന മലയാറ്റൂർ തീർഥയാത്രയ്ക്ക് ഒരാളിന് 570 രൂപയും ഏപ്രിൽ 21നുള്ള മലക്കപ്പാറ യാത്രയ്ക്ക് 880 രൂപയും ഏപ്രിൽ 14നുള്ള കുമരകം യാത്രയ്ക്ക് ബോട്ടിങ്, ഭക്ഷണം എന്നിവയുൾപ്പെടെ 1,080 രൂപയും മൺറോതുരുത്ത്–സംബ്രാണികൊടി–ആലപ്പുഴ യാത്രയ്ക്ക് കാനോയിങ് ഉൾപ്പെടെ ഒരാൾക്ക് 930 രൂപയുമാണ് പാക്കേജ് നിരക്ക്. ഫോൺ: 9446670952, 9497578037.