അപേക്ഷ ക്ഷണിച്ചു: പത്തനംതിട്ട ∙ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്ത അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കെസ്റു, മൾട്ടി പർപ്പസ് സർവീസ് സെന്റേഴ്സ് / ജോബ് ക്ലബ്, ശരണ്യ, നവജീവൻ, കൈവല്യ എന്നീ പദ്ധതികൾ പ്രകാരം അപേക്ഷ നൽകാം. സബ്സിഡി ലഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ജോലി

ADVERTISEMENT

വെച്ചൂച്ചിറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഹിന്ദി എന്നീ വിഷയങ്ങൾക്ക് താൽക്കാലിക ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ നാളെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണം.

കാഞ്ഞീറ്റുകര ∙ ഗവ. എസ്‌വി എൽപി സ്കൂളിൽ എൽപി എസ്ടി വിഭാഗത്തിലേക്ക് 2 താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കെ–ടെറ്റ് യോഗ്യത ഉള്ളവർക്ക് സർട്ടിഫിക്കറ്റുമായി നാളെ 10.30ന് അഭിമുഖത്തിൽ പങ്കെടുക്കാം. 9495052694.

ADVERTISEMENT

പുല്ലാട് ∙ ഗവ. മോഡൽ യുപി സ്കൂൾ യുപി– എൽപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. സർട്ടിഫിക്കറ്റുമായി നാളെ 11ന് അഭിമുഖത്തിൽ പങ്കെടുക്കാം. 9495835058.