അധ്യാപക ഒഴിവ്: ഇടമുറി ∙ ഗവ. ഹയർ‌ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസിന് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ നാളെ 10.30ന് അഭിമുഖത്തിൽ പങ്കെടുക്കണം. 7012215717.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൽക്കാലിക ഒഴിവ്

ADVERTISEMENT

റാന്നി ∙ എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി സീനിയർ‌ തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 7ന് 11ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അഭിമുഖം നാളെ

ADVERTISEMENT

ചെറുകോൽ∙ ഗവ. യുപി സ്‌കൂളിൽ എൽപിഎസ്ടിയുടെ ഒരു ഒഴിവും യുപിഎസ്ടിയുടെ 2 ഒഴിവും യുപി വിഭാഗം ഹിന്ദി ഒരു ഒഴിവും ഉണ്ട്. നാളെ 10ന് അഭിമുഖത്തിന് എത്തണം.