ബിരുദം, ബിരുദാനന്തര ബിരുദം: അപേക്ഷിക്കാം എലിമുള്ളുംപ്ലാക്കൽ ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം വിത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എംകോം ഫിനാൻസ് ആൻഡ് ടാക്സേഷൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്: കൊക്കാത്തോട് ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്എ ഹിന്ദി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 11.30ന് സ്കൂൾ ഓഫിസിൽ എത്തണം.

തുമ്പമൺ നോർത്ത് ∙ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻ‌ഡറി വിഭാഗത്തിൽ സുവോളജി അധ്യാപക വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. ഇന്ന് 11ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിനായി എത്തണം. 9947202326

ADVERTISEMENT

തലച്ചിറ ∙ ഗവ. എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 11ന് നടക്കും.

കീക്കൊഴൂർ ∙ ഗവ. ഹൈസ്കൂളിൽ ഹിന്ദിക്ക് താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഇന്ന് 10.30ന് അഭിമുഖത്തിന് ഹാജരാകണം.

അയിരൂർ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ഹിന്ദി, ഇംഗ്ലിഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കെ ടെറ്റ് യോഗ്യത നിർബന്ധം. നാളെ 10നാണ് അഭിമുഖം.

മെഴുവേലി∙ ജിവിഎൽപിഎസിൽ എൽപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ടിടിസി, കെ ടെറ്റ് യോഗ്യതയുള്ളവർക്ക് നാളെ 10.30ന് അഭിമുഖത്തിൽ പങ്കെടുക്കാം.

ADVERTISEMENT

പുല്ലാട്∙ ഗവ. ന്യൂ എൽപി സ്കൂളിൽ പ്രൈമറി അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നാളെ 10ന്.

ഇലന്തൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ സംരംഭകത്വ വികസന വിഷയത്തിൽ (താൽക്കാലികം) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 8ന് 11ന് നടക്കും. 9497228221.

ബിരുദം, ബിരുദാനന്തര ബിരുദം: അപേക്ഷിക്കാം

എലിമുള്ളുംപ്ലാക്കൽ ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം വിത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എംകോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, എംഎസ്‌സി കംപ്യൂട്ടർ സയൻസ്(ഡേറ്റ അനലറ്റിക്സ്) കോഴ്സുകളിലേക്കാണ് പ്രവേശനം. ഓൺലൈനായി അപേക്ഷിക്കാൻ: https://www.mgu.ac.in/admission/, http://www.ihrdadmissions.org എസ്‌സി,എസ്ടി,ഒഇസി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യമുണ്ട്. 9446334937, 8547005074

ADVERTISEMENT

കോഴ്സുകൾ

അയിരൂർ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. 8547055105.

പെൻഷൻ അക്കൗണ്ട്

പുല്ലാട്∙ കോയിപ്രം പഞ്ചായത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ ബാങ്ക് വഴി വാങ്ങുന്ന എൻഎസ്എപി ഗുണഭോക്താക്കൾ ഈ മാസം ഏഴിനു മുൻപ് ബാങ്ക് പാസ്ബുക്കും ആധാറും ബന്ധിപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.