ശബരിമല ∙ വെർച്വൽ ക്യൂവിനൊപ്പം ഭക്തർക്ക് വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള നടപടികൾ ദേവസ്വം ബോർഡ് തുടങ്ങി. ആദ്യപടിയായി ഇ – കാണിക്ക ആരംഭിച്ചു. ദേവസ്വം ബോർഡിന്റെ www.sabarimalaonline.org എന്ന വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം. വെർച്വൽക്യു ബുക്ക് ചെയ്യുന്നതും ഈ സൈറ്റിലാണ്.ഉദയാസ്തമയപൂജ, പടിപൂജ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ വെർച്വൽ ക്യൂവിനൊപ്പം ഭക്തർക്ക് വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള നടപടികൾ ദേവസ്വം ബോർഡ് തുടങ്ങി. ആദ്യപടിയായി ഇ – കാണിക്ക ആരംഭിച്ചു. ദേവസ്വം ബോർഡിന്റെ www.sabarimalaonline.org എന്ന വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം. വെർച്വൽക്യു ബുക്ക് ചെയ്യുന്നതും ഈ സൈറ്റിലാണ്.

ഉദയാസ്തമയപൂജ, പടിപൂജ, ലക്ഷാർച്ചന, കളഭാഭിഷേകം, ഗണപതിഹോമം, സഹസ്രകലശം, ഉഷഃപൂജ, ഉച്ചപൂജ, അങ്കി ചാർത്ത്, ഭഗവതി സേവ തുടങ്ങിയ വഴിപാടുകൾ ബുക്ക് ചെയ്യാനായി സൗകര്യമൊരുക്കുന്നത്. അടുത്ത മണ്ഡല മകരവിളക്കു തീർഥാടനത്തിനു മുൻപ് ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.വെർച്വൽ ക്യൂവിന് ഒപ്പം വഴിപാടുകൾ ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിന്  നിർദേശം നൽകിയിരുന്നു. വെർച്വൽക്യു ബുക്കിങ് ഒരുക്കിയ ടാറ്റ കൺസൽറ്റൻസി തന്നെയാണ് വഴിപാട് ബുക്കിങ്ങിനുള്ള സൗകര്യവുമൊരുക്കുന്നത്.