കോന്നി ∙ കോന്നി മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം മെഡിക്കൽ കോളജ് പ്രധാന ബ്ലോക്കിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോന്നി താലൂക്ക്, ഭക്ഷ്യ ഗവേഷണ കേന്ദ്രം, കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഉൾപ്പെടെ പ്രധാന വികസന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി ∙ കോന്നി മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം മെഡിക്കൽ കോളജ് പ്രധാന ബ്ലോക്കിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോന്നി താലൂക്ക്, ഭക്ഷ്യ ഗവേഷണ കേന്ദ്രം, കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഉൾപ്പെടെ പ്രധാന വികസന പദ്ധതികളെല്ലാം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ചതാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 

നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വർഗീസ് ചള്ളയ്ക്കൽ, ഉമ്മൻ മാത്യു വടക്കേടം, ജില്ലാ സെക്രട്ടറി കെ.പി.തോമസ്, കെടിയുസി ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി കുമ്മണ്ണൂർ, ജോൺ വട്ടപ്പാറ, സജി കളയ്ക്കാട്, ഏബ്രഹാം ചെങ്ങറ, രാജൻ പുതുവേലിൽ, കെ.സി. നായർ, രാജു പുലൂർ, മാത്യു കണ്ടത്തിൻകര, ലാലു സീതത്തോട്, ടി.ഡി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.