ആറന്മുള∙ വള്ളസദ്യയോടനുബന്ധിച്ച് പൊലീസ് എയ്ഡ്പോസ്റ്റ് തുറന്നു. പാർഥസാരഥീക്ഷേത്രത്തിന് സമീപത്തായാണ് എയ്ഡ്പോസ്റ്റ്. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ, തിരുവല്ല ഡിവൈഎസ്പി അഷാദ്, ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജ്‌, എസ്ഐമാരായ അലോഷ്യസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറന്മുള∙ വള്ളസദ്യയോടനുബന്ധിച്ച് പൊലീസ് എയ്ഡ്പോസ്റ്റ് തുറന്നു. പാർഥസാരഥീക്ഷേത്രത്തിന് സമീപത്തായാണ് എയ്ഡ്പോസ്റ്റ്. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ, തിരുവല്ല ഡിവൈഎസ്പി അഷാദ്, ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജ്‌, എസ്ഐമാരായ അലോഷ്യസ്, ഹരീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.