കോഴഞ്ചേരി ∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസിൽ ടി.എസ്. പൊന്നമ്മയെ (94) ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ വീട്ടിലെത്തി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, സിപിഎം നേതാവ് എ. പത്മകുമാർ, പഞ്ചായത്തംഗം ബിജിലി പി ഈശോ, കോഴഞ്ചേരി തഹസിൽദാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസിൽ ടി.എസ്. പൊന്നമ്മയെ (94) ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ വീട്ടിലെത്തി ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, സിപിഎം നേതാവ് എ. പത്മകുമാർ, പഞ്ചായത്തംഗം ബിജിലി പി ഈശോ, കോഴഞ്ചേരി തഹസിൽദാർ കെ. ജയദീപ്, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ, ഡോ. മാത്യു പി ജോൺ, കോഴഞ്ചേരി മാർത്തോമ്മാ പള്ളി അസിസ്റ്റന്റ് വികാരി റവ. ജോൺ മാത്യു, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബാബു വടക്കേൽ, സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു കോയിക്കലേത്ത് എന്നിവർ പങ്കെടുത്തു