ചുങ്കപ്പാറ∙ വറവിന്റെ വരവറിയിച്ച് മയിലുകളെത്തി, ചുങ്കപ്പാറ ടൗണിലും പരിസരപ്രദേശങ്ങളിലുമാണു മയിലിന്റെ സാന്നിധ്യം കൂടിവരുന്നത്. ബസ് സ്റ്റാൻഡിന്റെ പിൻഭാഗത്തെ കുന്നുകളിലും തൊടികളിലും ഇവ ചുറ്റിത്തിരിയുന്ന കാഴ്ചയായിരുന്നു. രണ്ട് മയിലുകളാണ് എത്തിയത്, ഇതിൽ ഒന്ന് അധികം വൈകാതെ പറന്നുപോയി. ഒരെണ്ണം തടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുങ്കപ്പാറ∙ വറവിന്റെ വരവറിയിച്ച് മയിലുകളെത്തി, ചുങ്കപ്പാറ ടൗണിലും പരിസരപ്രദേശങ്ങളിലുമാണു മയിലിന്റെ സാന്നിധ്യം കൂടിവരുന്നത്. ബസ് സ്റ്റാൻഡിന്റെ പിൻഭാഗത്തെ കുന്നുകളിലും തൊടികളിലും ഇവ ചുറ്റിത്തിരിയുന്ന കാഴ്ചയായിരുന്നു. രണ്ട് മയിലുകളാണ് എത്തിയത്, ഇതിൽ ഒന്ന് അധികം വൈകാതെ പറന്നുപോയി. ഒരെണ്ണം തടത്തിൽ ടി.എസ്.അനീഷിന്റെ മുറ്റത്തും വീടിന്റെ സൺഷെയ്ഡുകളിലും മണിക്കൂറുകൾ ചുറ്റിനടന്ന്  പീലിവിരിച്ചാടിയ ശേഷമാണ് ശേഷമാണ് പറന്നുപോയത്. ചൂടുകൂടിയ കാലാവസ്ഥ ഇഷ്ടപ്പെടുന്ന പക്ഷിയാണു മയിൽ. ഇവ സ്ഥിരവാസത്തിനെത്തുന്നതു ചൂടുകൂടുന്നതിന്റെ ലക്ഷണമായാണു കണക്കാക്കുന്നത്.