കിളിവയൽ ∙ ജംക്‌ഷനു സമീപം എം സി റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് 4 വാഹനങ്ങളിൽ ഇടിച്ച് റോഡ് മധ്യത്തിൽ മറിഞ്ഞ് അപകടം.കൊട്ടാരക്കര ഭാഗത്ത് നിന്ന് വരികയായിരുന്ന ജീപ്പ് സമീപത്തെ പഴക്കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷ, കാർ, സ്കൂട്ടർ എന്നിവയിൽ ഇടിച്ചാണ് അപകടം.ഓട്ടോറിക്ഷകളിൽ ഒന്ന് മറിയുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിവയൽ ∙ ജംക്‌ഷനു സമീപം എം സി റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് 4 വാഹനങ്ങളിൽ ഇടിച്ച് റോഡ് മധ്യത്തിൽ മറിഞ്ഞ് അപകടം.  കൊട്ടാരക്കര ഭാഗത്ത് നിന്ന് വരികയായിരുന്ന ജീപ്പ് സമീപത്തെ പഴക്കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷ, കാർ, സ്കൂട്ടർ എന്നിവയിൽ ഇടിച്ചാണ് അപകടം.ഓട്ടോറിക്ഷകളിൽ ഒന്ന് മറിയുകയും മറ്റൊന്നിന് നാശനഷ്ടം നേരിടുകയും ചെയ്തു. 

ഇതിൽ വിശ്രമിക്കുകയായിരുന്ന തെങ്ങമം തോട്ടംമുക്ക് അമരാവതിയിൽ അജികുമാറിനാണ് (46) പരുക്കേറ്റത്.  25 ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മൊത്തക്കച്ചവട കേന്ദ്രമായ പഴക്കടയിൽ നിന്ന് പഴങ്ങൾ വാങ്ങാൻ എത്തിയവർ സഞ്ചരിച്ചതായിരുന്നു അപകടത്തിൽപെട്ട 4 വാഹനങ്ങൾ. ജീപ്പ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. സ്ഥിരം അപകട മേഖലായാണിവിടം. കടകളിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് പാഞ്ഞു കയറിയും അപകടം പതിവാണ്.