പെരുമ്പെട്ടി∙ മാലിന്യവും ചപ്പുചവറുമടിഞ്ഞ് തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടു. വലിയകാവ് വനത്തിൽ നിന്ന് ഉദ്ഭവിച്ച് കുളത്തൂർമൂഴിയിൽ മണിമലയാറ്റിൽ ചേരുന്ന പെരുമ്പെട്ടി വലിയതോട്ടിലാണ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നത്. പന്നയ്ക്കപ്പതാൽ നടപ്പാലത്തിന് സമീപം പ്ലാസ്റ്റിക് വസ്തുക്കളും മരക്കമ്പുകളും അടിഞ്ഞുകൂടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പെട്ടി∙ മാലിന്യവും ചപ്പുചവറുമടിഞ്ഞ് തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടു. വലിയകാവ് വനത്തിൽ നിന്ന് ഉദ്ഭവിച്ച് കുളത്തൂർമൂഴിയിൽ മണിമലയാറ്റിൽ ചേരുന്ന പെരുമ്പെട്ടി വലിയതോട്ടിലാണ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നത്. പന്നയ്ക്കപ്പതാൽ നടപ്പാലത്തിന് സമീപം പ്ലാസ്റ്റിക് വസ്തുക്കളും മരക്കമ്പുകളും അടിഞ്ഞുകൂടിയാണ് നീരൊഴുക്ക് നിലച്ചിരിക്കുന്നത്. 

ഇവിടെ ചില സമയങ്ങളിൽ കോഴിമാലിന്യങ്ങളടക്കം തള്ളുന്നതായും പരാതിയുണ്ട്. തെരുവുനായ്ക്കളുടെ കടന്നുവരവും ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഒഴുക്കു നിലച്ചതോടെ മേഖലയിൽ കൊതുകുശല്യവും രൂക്ഷമാകുന്നു. അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയണമെന്ന ആവശ്യം ശക്തമാണ്.