അടൂർ ∙ സെൻട്രൽ ജംക്‌ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഇന്നലെ പുലർച്ചെയാണ് സംഭവം. കൊല്ലം ചരുവിള പുത്തൻവീട്ടിൽ നിസാറുദ്ദീൻ(42), ചിറ്റൂർ തലമുറ്റത്ത് വീട്ടിൽ നെജോ(32), കരുനാഗപ്പള്ളി പടിയിൽ വീട്ടിൽ നിയാസ്(32) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ ∙ സെൻട്രൽ ജംക്‌ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഇന്നലെ പുലർച്ചെയാണ് സംഭവം. കൊല്ലം ചരുവിള പുത്തൻവീട്ടിൽ നിസാറുദ്ദീൻ(42), ചിറ്റൂർ തലമുറ്റത്ത് വീട്ടിൽ നെജോ(32), കരുനാഗപ്പള്ളി പടിയിൽ വീട്ടിൽ നിയാസ്(32) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൂത്തുക്കുടിയിൽ നിന്ന് കൽക്കരിയുമായി ആലുവയിലേക്ക് പോയ ലോറിയും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. അഗ്നിരക്ഷാ കേന്ദ്രത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ മഹേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.