കോഴഞ്ചേരി ∙ വർണങ്ങളുടെ വസന്തം തീർത്ത പുഷ്പമേള ഇന്നു സമാപിക്കും. കഴിഞ്ഞ 10 ദിവസങ്ങളിലായി കണ്ടു മനം കവർന്ന പൂക്കളും ചെടികളും ഒരിക്കൽ കൂടി കാണാനും അവ സ്വന്തമാക്കാനും ഇന്ന് ഒരു ദിനം കൂടി മാത്രം. നാളെ രാവിലെ മുതൽ പൂച്ചെടികൾ സ്വന്തമാക്കാനുള്ള അവസരമാണ്. പുഷ്പമേളയിൽ പ്രദർശിപ്പിച്ച ചെടികൾ കുറഞ്ഞ വിലക്കുറവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ വർണങ്ങളുടെ വസന്തം തീർത്ത പുഷ്പമേള ഇന്നു സമാപിക്കും. കഴിഞ്ഞ 10 ദിവസങ്ങളിലായി കണ്ടു മനം കവർന്ന പൂക്കളും ചെടികളും ഒരിക്കൽ കൂടി കാണാനും അവ സ്വന്തമാക്കാനും ഇന്ന് ഒരു ദിനം കൂടി മാത്രം. നാളെ രാവിലെ മുതൽ പൂച്ചെടികൾ സ്വന്തമാക്കാനുള്ള അവസരമാണ്. പുഷ്പമേളയിൽ പ്രദർശിപ്പിച്ച ചെടികൾ കുറഞ്ഞ വിലക്കുറവിൽ സംഘാടകർ വിൽക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി വാടാതെ നറുമണം മാറാതെ നിൽക്കുന്ന പൂക്കൾ തന്നെ പതിനായിരത്തിലധികം വരും. നാട്ടിലെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂക്കുകയും ചെയ്യുന്ന ചെടികളാണിവ. മേളയോടനുബന്ധിച്ച വിപണനമേളയും ഇന്നു സമാപിക്കും. ഏറെ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനുള്ള അവസരമാണിത്.