തിരുവല്ല ∙ 14 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് റജിമെന്റിലെ നായിക് സുബൈദാർ തിരുവല്ല നന്നൂർ പുത്തൻകാവ് മലയിൽ വാഴയ്ക്കാമലയിൽ എസ്. രതീഷ് (40) ആണ് അറസ്റ്റിൽ ആയത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ 14 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് റജിമെന്റിലെ നായിക് സുബൈദാർ തിരുവല്ല നന്നൂർ പുത്തൻകാവ് മലയിൽ വാഴയ്ക്കാമലയിൽ എസ്. രതീഷ് (40) ആണ് അറസ്റ്റിൽ ആയത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി വെള്ളം കുടിക്കാനെന്ന വ്യാജേന അടുക്കളയിൽ എത്തിയ രതീഷ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വീണ്ടും ബലമായി ഉപദ്രവിച്ചു. ഇയാളുടെ കൈത്തണ്ടയിൽ കടിച്ച് പിടി വിടുവിച്ച ശേഷം പെൺകുട്ടി അയൽ വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയൽവാസികൾ ചേർന്ന് തടഞ്ഞു വച്ച രതീഷിനെ പൊലീസിന് കൈമാറുകയായിരുന്നു.