പത്തനംതിട്ട ∙ എൻഡിഎ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി അനിൽ കെ.ആന്റണി ആറന്മുള മണ്ഡലം പര്യടന വേളയിൽ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളി സന്ദർശിച്ചു. ഓശാന ഞായറാഴ്ച ഇടവക വിശ്വാസികൾക്കൊപ്പം പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു.തുടർന്ന് സ്വാതന്ത്ര്യ സമരസേനാനി ചിറ്റേടത്ത് ശങ്കു പിള്ളയുടെ മേലുകരയിലെ സ്മൃതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ എൻഡിഎ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി അനിൽ കെ.ആന്റണി ആറന്മുള മണ്ഡലം പര്യടന വേളയിൽ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളി സന്ദർശിച്ചു. ഓശാന ഞായറാഴ്ച  ഇടവക വിശ്വാസികൾക്കൊപ്പം പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് സ്വാതന്ത്ര്യ സമരസേനാനി ചിറ്റേടത്ത് ശങ്കു പിള്ളയുടെ മേലുകരയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചിറ്റേടത്ത് കുടുംബാഗങ്ങളുമായി സംവദിച്ചു. ജ്യോതിഷ പണ്ഡിതൻ ലാൽ പ്രസാദ് ഭട്ടത്തിരിപ്പാടിന്റെ ഭവനം സന്ദർശിച്ചു. തുടർന്ന് അറ്റോമിക് എനർജിയിൽ ശാസ്ത്രജ്ഞൻ ആയിരുന്ന കെ. സോമശേഖരനെ വസതിയിൽ സന്ദർശിച്ചു. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ 51 നമ്പർ ബൂത്ത്‌ യോഗത്തിലും പങ്കെടുത്തു