പത്തനംതിട്ട ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ അടൂർ ബ്ലോക്ക് പര്യടനം കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.കെ.ജോൺ ഉദ്ഘാടനം ചെയ്തു. പുത്തൻചന്തയിൽ ആരംഭിച്ച പര്യടനം കടമ്പനാട്, പെരിങ്ങനാട്, അടൂർ, ഏഴംകുളം എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. കടമ്പനാട് ബെഥന്യ കശുവണ്ടി കമ്പനിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ അടൂർ ബ്ലോക്ക് പര്യടനം കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.കെ.ജോൺ ഉദ്ഘാടനം ചെയ്തു. പുത്തൻചന്തയിൽ ആരംഭിച്ച പര്യടനം കടമ്പനാട്, പെരിങ്ങനാട്, അടൂർ, ഏഴംകുളം എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. കടമ്പനാട് ബെഥന്യ കശുവണ്ടി കമ്പനിയിലെ തൊഴിലാളികളെ നേരിൽ കണ്ട് ആന്റോ ആന്റണി വോട്ട് അഭ്യർഥിച്ചു. 

എൽഡിഎഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക് മല്ലപ്പള്ളി മേഖലയിൽ ഇന്നലെ പര്യടനം നടത്തി. രാവിലെ മുക്കട കോളനിയിൽ നിന്ന് ആരംഭിച്ച  പര്യടനം സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. കവിയൂർ, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം പഞ്ചായത്തുകളിൽ വിവിധ മേഖലകളിലൂടെ സഞ്ചരിച്ചു പുറമറ്റത്ത് പര്യടനം സമാപിച്ചു.