ശബരിമല ∙ സഹസ്ര കലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ വിഷു പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട അടച്ചു. പ്രത്യേകം തയാർ ചെയ്ത മണ്ഡപത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി പി.എൻ.മഹേഷിന്റെ സഹകാർമികത്വത്തിലും പൂജ കഴിച്ചു കലശങ്ങൾ നിറച്ചു. ചൈതന്യം നിറച്ച കലശങ്ങൾ പഞ്ചവാദ്യത്തിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ സഹസ്ര കലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ വിഷു പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട അടച്ചു. പ്രത്യേകം തയാർ ചെയ്ത മണ്ഡപത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി പി.എൻ.മഹേഷിന്റെ സഹകാർമികത്വത്തിലും പൂജ കഴിച്ചു  കലശങ്ങൾ നിറച്ചു.

ചൈതന്യം നിറച്ച കലശങ്ങൾ പഞ്ചവാദ്യത്തിന്റെയും ശരണംവിളികളുടെയും അകമ്പടിയിലാണു ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചത്. ഒരുമണിക്കൂറിലേറെ പൂജകൾക്കു ശേഷം കളഭാഭിഷേകവും നടന്നു.  അത്താഴപൂജയ്ക്കു ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കിയാണു നട അടച്ചത്. ഇനി ഇടവ മാസ പൂജയ്ക്കായി മേയ് 14ന് നട തുറക്കും. 19 വരെ പൂജകൾ ഉണ്ട്.