പൊതിച്ചോർ വിതരണം വെച്ചൂച്ചിറ ∙ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയുടെ വജ്ര ജൂബിലിയുടെ ഭാഗമായി പെരുന്തേനരുവി മാർ ഗ്രിഗോറിയോസ് മേഴ്സി ഹോമിൽ പൊതിച്ചോർ വിതരണം ചെയ്തു. വികാരി ഫാ. തോമസ് കല്ലുപുരയ്ക്കൽ, സിസ്റ്റർ ഗ്ലാഡിസ്, മത്തായി തോമസ്, അഭിലാഷ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതിച്ചോർ വിതരണം
വെച്ചൂച്ചിറ ∙ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയുടെ വജ്ര ജൂബിലിയുടെ ഭാഗമായി പെരുന്തേനരുവി മാർ ഗ്രിഗോറിയോസ് മേഴ്സി ഹോമിൽ പൊതിച്ചോർ വിതരണം ചെയ്തു. വികാരി ഫാ. തോമസ് കല്ലുപുരയ്ക്കൽ, സിസ്റ്റർ ഗ്ലാഡിസ്, മത്തായി തോമസ്, അഭിലാഷ് ജോസഫ്  എന്നിവർ നേതൃത്വം നൽകി.

ഓർത്തഡോക്സ് യുവജന പ്രസ്ഥാനം 
കൊറ്റനാട്∙ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് ഇടവക യുവജനപ്രസ്ഥാനം നടപ്പിലാക്കുന്ന വിശപ്പ് രഹിത വാർഡ് പദ്ധതിക്ക് തുടക്കമായി. ‌‌ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ഇടവക വികാരി ഫാ.സൈമൺ വർഗീസ് കണ്ണങ്കരേത്ത് നിർവഹിച്ചു. പദ്ധതി കോ ഓർഡിനേറ്റർ എൽസ മറിയം തോമസ്, ജെസ്വിൻ ചാക്കോ കോശി, ഗ്രിഗറി മാത്യു ജോർജ് എന്നിവർ നേതൃത്വം നൽകി.