പത്തനംതിട്ട ∙ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടക്കെണിയൊരുക്കി അഴൂർ ജംക്‌ഷൻ. ഇവിടെ സ്ഥാപിച്ചിരുന്ന ട്രാഫിക് ഐലൻഡ് ഇല്ലാതായതോടെയാണ് വാഹന, കാൽനട യാത്രക്കാർ വലയുന്നത്. രാത്രി ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ച ഐലൻഡ് പൊലീസ് എത്തി നീക്കംചെയ്തെങ്കിലും റോഡിന് മധ്യഭാഗത്തായി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടക്കെണിയൊരുക്കി അഴൂർ ജംക്‌ഷൻ. ഇവിടെ സ്ഥാപിച്ചിരുന്ന ട്രാഫിക് ഐലൻഡ് ഇല്ലാതായതോടെയാണ് വാഹന, കാൽനട യാത്രക്കാർ വലയുന്നത്. രാത്രി ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ച ഐലൻഡ് പൊലീസ് എത്തി നീക്കംചെയ്തെങ്കിലും റോഡിന് മധ്യഭാഗത്തായി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിന്റെയും പെട്ടിയുടെയും അവശിഷ്ടങ്ങൾ നീക്കാത്തതാണ് ദുരിതമാകുന്നത്.

നാലുവശത്തേക്കും തിരിഞ്ഞു പോകുന്ന റോഡിന്റെ മധ്യത്തിൽ ആരുടെയും കണ്ണിൽ പെടാത്ത തരത്തിൽ ഉയർന്നു നിൽക്കുന്ന ഇരുമ്പിന്റെ അവശിഷ്ടത്തിൽ ടയർ ഉരഞ്ഞ് കീറിപ്പോകുന്ന സ്ഥിതി ഉണ്ടാകുന്നു. റോഡ് മുറിച്ചു കടക്കുന്നവരുടെ കാൽ തട്ടി മുറിവുണ്ടാകുന്നതു പതിവാണെന്നും ആക്ഷേപമുണ്ട്.